Skip to main content
Jacaranda (Novel-malayalam) In the beautiful town of Carnovia, surrounded by the majestic Alps, Amelia waits under the jacaranda trees after church for her beloved Salvador. Their love grows stronger with every passing moment. Meanwhile, Salvador’s closest friend, Agostino, embarks on a dangerous journey to the enemy kingdom of Gantia to bring back his lost love, Isabella. When Agostino does not return, Salvador sets out to find him, leaving behind Amelia, who supports his decision without hesitation. In Gantia, Salvador meets the wise old Gustav, who offers hints about Salvador’s hidden past. Along the way, he encounters Cecilia, a mysterious woman who briefly appears and adds to the secrets of his journey. As Salvador faces unexpected truths and challenges, his adventure transforms into a tale of love, friendship, and self-discovery. Meanwhile, as the days pass, Amelia patiently waits under the jacaranda tree, her heart filled with hope and love. If love is the grand wonder created by nature, then friendship is the great epic written by life. Both are divine and sacred.

Comments

Popular posts from this blog

ജക്കരന്ത റിവ്യൂ

ജക്കരന്ത- Mobin Mohan   ആൽപ്സ് താഴ്വരയിലെ കർണോവിയ എന്ന ചെറുപട്ടണം. അതിന്റെ ഭംഗി കൂട്ടുന്ന പൂത്തുലഞ്ഞ ജക്കരന്ത മരങ്ങളും. കാത്തിരിപ്പാണ് പ്രണയത്തെ ഏറെ മനോഹരമാക്കുന്നതെന്നു അടിവരയിട്ട് ഉറപ്പിക്കുന്നപോലെ, പതിവുതെറ്റിക്കാതെ കുർബാന കഴിഞ്ഞു പ്രിയപ്പെട്ടവനായി കാത്തിരിക്കുന്ന അമേലിയ, എല്ലാ കാമുകന്മാരേയും ാ കാത്തിരിക്കാൻ ഒരല്പനേരം അധികം നൽകി എത്തി ചേരുന്ന സാൽവദോർ, മുഖം തുടുപ്പിച്ചും പരിഭവപ്പെട്ടും തുടങ്ങുന്ന അമേലിയ, അവനോടുള്ള സ്നേഹത്താൽ, അവനു തന്നോടുള്ള സ്നേഹത്താൽ എല്ലാം മറന്നു കൈകോർത്തിരിക്കുമ്പോൾ അവരുടെ പ്രണയത്തെ അനുഗ്രഹവർഷം കൊണ്ട് പുതക്കുന്ന ജക്കരന്ത പൂക്കൾ പ്രണയത്തിനും പരിഭവങ്ങൾക്കും ഒരുവേള കൊടുത്ത വാക്കിനെപ്പോലും മാറ്റിവച്ചു സൗഹൃദത്തിനും, മനുഷ്യബന്ധങ്ങൾക്കും മൂല്യം നൽകുന്ന മനസ്സുകളെ കോറിയിടുന്ന ഹൃദയം തൊടുന്ന നിമിഷങ്ങൾ    അനാഥത്വത്തിന്റെ നിഴലിൽ നിന്നും പുറത്തുകടന്നു തനിക്ക് ഏറെ പ്രിയപ്പെട്ട ഇസബെല്ലയെ സ്വന്തമാക്കാൻ അന്നോളം പ്രിയപ്പെട്ട മറ്റെല്ലാത്തിനേയും ഉപേക്ഷിച്ചു അവളുമായി മടങ്ങി വരാമെന്നു വാക്ക് നൽകി യാത്ര പറഞ്ഞു ശത്രുരാജ്യമായ അയൽരാജ്യത്തേക്ക് പോകുന്ന അഗസ്റ്റിനോ, ഉറ്റച...

A Long Walk With Granny.- Comic Strip

A Long Walk With Granny: comic strip   click on the Title to access the PDF contenct A Long Walk With Granny: comic strip    it is prepared based on SCERT Kerala Standard 8 English Course Book 

''ലാങ്കി'' റിവ്യൂ

ലാങ്കി : നയന വൈദേഹി സുരേഷ് ചില കഥകൾ വെറും പുസ്തക താളുകളിൽ മാത്രം വിടർന്നുനില്ക്കുന്നവയല്ല; അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി , നമ്മുടെ സ്വന്തം ഭൂതകാലത്തോട് ചേര്‍ന്നുപോകുംവിധം നമ്മുടെ ഓർമകളെ തൊട്ടുണർത്തുന്നവയാണ്. അയാളുടെ വിരമിക്കൽ ചടങ്ങിൽ കൈമാറിയ നോവൽ അത്തരത്തിലൊന്നാണ്—അത് വെറുമൊരു മഷിപുരണ്ട അക്ഷരങ്ങളുള്ള പുസ്തകത്താൾ ആയിരുന്നില്ല ; മറിച്ച്, മറന്നുപോയ ഒരു കാലഘട്ടത്തിലേക്കുള്ള പാലമാണ്, ആത്മാവിനെ ഉണർത്തുന്ന ഓർമകളുടെ മധുരഗാനം. പേജുകൾ മറിക്കുമ്പോൾ, ഓർമകളുടെ ഭാരം ഒരു മഞ്ഞുമൂടൽ പോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർത്ഥിനി, ക്യാമ്പസിലെ മനോഹരമായ പൂക്കളെ സ്നേഹിച്ചതുപോലെയൊരു കഥ. അടർന്നു വീണു കിടന്നിരുന്ന ലാങ്കിപ്പൂക്കളിൽ ചിലതിനെ എന്നും പെറുക്കിയെടുക്കുന്ന അവളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആരോ ഉണ്ടായിരുന്നു— അങ്ങനെയൊരു ദിവസം, മുരളി തനിക്ക് അവളോടുള്ള ഇഷ്ടം ഒരു കത്തിലൂടെ അവളെ അറിയിക്കുന്നു പ്രണയത്തിലാകുക, ആ പ്രണയം തുറന്നു പറയുക , എല്ലാം മറന്നു പ്രണയിക്കുക . അന്നോളം ശരിയെന്നു നെഞ്ചേറ്റിയ പലതും അങ്ങനെയായിരുന്നില്ലെന്ന് തിരിച്ചറിവിലൂടെ അദൃശ്യമായൊരു ശക്തിയ...